إشراق

✦ The Gateway to Excellence ✦

Ishraq Knowledge Hub

Integrated Practical Islamic Studies · IPIS

Admission Open
scroll
✦ ◆ ✦

Vision · ദർശനം

ഹൃദയ
വിശുദ്ധി

ഇസ്‌ലാമിക പാരമ്പര്യത്തിലധിഷ്ഠിതമായ വിജ്ഞാനത്തിലൂടെയും ആത്മീയ ശിക്ഷണത്തിലൂടെയും ഉന്നത വിദ്യാഭ്യാസത്തിലൂടെയും ഹൃദയവിശുദ്ധിയുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ISHRAQ KNOWLEDGE HUB-ന്റെ ലക്ഷ്യം. ഒരു മുസ്‌ലിം തന്റെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കർമ്മ ശാസ്ത്ര വിശ്വാസ നിയമങ്ങളും ആത്മ സംസ്കരണ പാഠങ്ങളും ഖുർആൻ പാരായണ പരിശീലനവും ഹോം സയൻസും ഉൾപ്പെടെ, മതപഠനത്തിന്റെ കാലികമായ രീതിയെ സാംശീകരിച്ചുകൊണ്ട് പുതിയ കാലത്ത് ഏറ്റവും അനുയോജ്യമായ രൂപത്തിൽ തയ്യാറാക്കിയ പഠന രീതിയാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്ന സിലബസുകളുടെ കാതൽ.

Mission · ദൗത്യം

ഇസ്‌ലാമിക
സ്വത്വം

ആധുനികതയുടെ അതിപ്രസരം പുതു തലമുറയെ അതിവേഗം മൂല്യച്യുതിയിലേക്കും അധാർമ്മികതയിലേക്കും നയിക്കുന്ന അപകടകരമായ വർത്തമാന സാഹചര്യത്തിൽ, വളർന്നുവരുന്ന തലമുറയെ യഥാർത്ഥ ഇസ്‌ലാമിക വിശ്വാസത്തിൽ അടിയുറപ്പിച്ചു നിർത്തുകയും, മത സ്വത്വം മുറുകെപ്പിടിച്ചു കൊണ്ട് അഭിമാനത്തോടെ ജീവിക്കാൻ അവരെ സജ്ജരാക്കുകയും ചെയ്യുക എന്ന തീർത്തും അനിവാര്യമായ ലക്ഷ്യത്തിനു വേണ്ടിയുള്ള പരിശ്രമമാണ് ISHRAQ KNOWLEDGE HUB-ന്റെ ദൗത്യം. പാരമ്പര്യത്തിന്റെ തെളിമയിൽ ആധുനിക വൈജ്ഞാനിക മേഖലകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ലളിതമായ പഠന രീതി.

Curriculum · പ്രധാന പാഠ്യ പദ്ധതി

Core Syllabus

📖

തഫ്സീർ

വിശുദ്ധ ഖുർആനിന്റെ ആശയങ്ങളും വ്യാഖ്യാനങ്ങളും ലളിതമായി വിശദീകരിക്കുന്ന പഠന രീതി.

⚖️

ഫിഖ്‌ഹ്

നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കർമ്മ ശാസ്ത്ര വിശ്വാസ നിയമങ്ങൾ ഉൾകൊള്ളുന്ന പാഠ്യ പദ്ധതി.

🌱

തസ്വവ്വുഫ്

ആത്മ സംസ്‌കരണത്തിന്റെയും ഹൃദയ വിശാലതയുടെയും ജീവിത വിജയത്തിന്റെയും പാഠങ്ങൾ.

🏡

ഹോം സയൻസ്

വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ സാമൂഹിക ജീവിതത്തിനും ഗുണകരമാവുന്ന മികച്ച പാഠങ്ങൾ.

Structure · ഘടന

Course Structure

9
Months · Comprehensive
3
Terms · Academic Structure
Days/Week · 2 hrs/session
💡 Total Classes: 24 per term — 3-week × 8-session structure

Enrich Your Journey

Value-Added
Add-On Courses

🚀 AI Literacy Master tools shaping the future.
🌐 Digital Citizenship Own your online world safely.
💰 Financial Freedom Halal investing & budgeting.
🚑 First Aid Be the hero in emergencies.
🎙️ Tajweed Practice Recite with confidence.
💍 Premarital Hub Real talk, practical answers.
👨‍👩‍👧 Parenting Skills Islamic & practical skills.
🎯 Career Guidance Find your path, make impact.

Coming Soon · ഭാവി പദ്ധതികൾ

Our Future Projects

Thajweed Class Hadees Class Prophetic Meditation Spoken English & Arabic Islamic Finance Mental Math AI & Future Tech Public Speaking & Leadership Smart Office Assistant